പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശ വനിതയോട് വിനായകൻ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്. ...