ACTOR VINAYAKAN - Janam TV
Friday, November 7 2025

ACTOR VINAYAKAN

ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ഒരു അഭിനേതാവായി കയറിക്കൂടി;  റോൾ മോഡലാക്കാൻ എന്ത് വിശേഷ ഗുണമാണ് ഉള്ളത്? രൂക്ഷമായി വിമർശിച്ച്  കെജി മാര്‍ക്കോസ്

നടൻ വിനായകനെ രൂക്ഷമായി വിമർശിച്ച് ഗായകന്‍ കെ. ജി മാര്‍ക്കോസ്. കെ ജെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ ​വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെുക്കണം എന്നാവശ്യം ...

‘ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം!! കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ്’

ഗായകൻ യേശുദാസിനെതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ​ഗായകൻ ജി. വേണു​ഗോപാൽ. കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ്. പൊളിറ്റിക്കൽ കറക്റ്റ്നസ് ...

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ, വിനായകനെക്കാൾ മോശം സാമൂഹിക- സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുമാണ് അദ്ദേഹം ​ഗാന​ഗന്ധർവ്വനായത്; നിയമ നടപടി വേണമെന്ന് ഫെഫ്‌ക

ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണെന്ന് സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ചൂണ്ടിക്കാട്ടി. കേട്ടാൽ ...

പ​ഞ്ച​ന​ക്ഷത്ര ഹോ​ട്ട​ലി​ൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: നടൻ വിനായകൻ  പൊലീസ് കസ്റ്റഡിയിൽ. കൊ​ല്ല​ത്തെ പ​ഞ്ച​ന​ക്ഷത്ര ഹോ​ട്ട​ലി​ൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വി​നാ​യ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വിദേശ വനിതയോട് വിനായകൻ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്. ...

നടുറോഡിൽ ഇം​ഗ്ലീഷിൽ പച്ചത്തെറി വിളിച്ച് വിനായകൻ; മയക്കുമരുന്നിന് അടിമയായി കഴിവുകൾ പാഴായി പോകുന്നതിൽ സങ്കടമുണ്ട്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

കടയുടമയെ അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്. ​ഗോവയിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ ...

വിനായകനെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിന്; വീഡിയോ പകർത്തിയവരോടും തട്ടിക്കയറി; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ്: നടൻ വിനായകനെ ഇന്നലെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിനാണെന്ന് പൊലീസ്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുളള യാത്രയിലായിരുന്നു വിനായകൻ. മദ്യ ലഹരിയിലായിരുന്ന താരം ട്രാൻസിറ്റിനായി ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു ...

വിനായകൻ കലാകാരൻ; പോലീസ് സ്റ്റേഷനിൽ നടന്നത് ഒരു കലാ പ്രവർത്തനം: സജി ചെറിയാൻ

കൊല്ലം: പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടൻ വിനായകന്റെ പ്രവൃത്തിയെ നിസാരവൽക്കരിച്ച് മന്ത്രി സജി ചെറിയാൻ. വിനായകൻ ഒരു കലാകാരൻ ആണെന്നും പോലീസ് സ്റ്റേഷനിൽ നടന്നത് ഒരു ...

വീട്ടിലെത്തി ചോദ്യം ചെയ്തു; തെളിവായി വിനായകന്റെ ഫോൺ പിടിച്ചെടുത്തു

എറണാകുളം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലെത്തിയാണ് പോലീസ് വിനായകനെ ചോദ്യം ചെയ്തത്. വിനായകന്റെ മൊബൈൽ ഫോൺ ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന് കാണിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെ നൽകിയ ...

വിമാനയാത്രയ്‌ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി യുവാവ്

കൊച്ചി: വിമാനയാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറി എന്ന പരാതിയുമായി യുവാവ്. കഴിഞ്ഞ മെയ് 27 ന് ഗോവയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. പഞ്ചാബിലെ സ്‌കൂൾ ജീവനക്കാരനായ ...