സുരേഷ് ഗോപിയെപ്പറ്റി ആരോപണം ഉന്നയിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് വേണമായിരുന്നു; ഇങ്ങനെയൊരാളെ കുറിച്ച് മോശമായി പറയേണ്ടിയിരുന്നില്ല: അഭിരാമി
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിലുള്ള അശ്ലീല പ്രചരണങ്ങളാണ് ഇടത് നേതാക്കളും അണികളും ചില മാദ്ധ്യമങ്ങളും നടത്തിയത്. ...




