എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് സുരേഷേട്ടനോട് പറയാം, ഉറപ്പായും സഹായിക്കും; കാപട്യമില്ലാത്ത നല്ലൊരു മനുഷ്യൻ: അഭിരാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് സുരേഷേട്ടനോട് പറയാം, ഉറപ്പായും സഹായിക്കും; കാപട്യമില്ലാത്ത നല്ലൊരു മനുഷ്യൻ: അഭിരാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. ഒരു ടെലിവിഷൻ അവതാരകയിൽ നിന്ന് സിനിമാ രം​ഗത്തേക്കുള്ള അഭിരാമിയുടെ കടന്നു വരവ് സുരേഷ് ​ഗോപി ചിത്രത്തിലൂടെയായിരുന്നു. 1999-ൽ ഇറങ്ങിയ പത്രം ആയിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവരുടെ നായികയായി തിളങ്ങി. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സുരേഷ് ​ഗോപി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് അഭിരാമി. ​ഗരുഡൻ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും തന്റെ ഇഷ്ട നായകനൊപ്പം താരം സ്ക്രീൻ പങ്കിടുന്നത്.
​
​ഗരുഡൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന ഒരു അഭിമുഖത്തിൽ സുരേഷ് ​ഗോപിയെപ്പറ്റി അഭിരാമി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ​ഗോപിയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിനാണ് താരം ഉത്തരം നൽകിയിരിക്കുന്നത്. സുരേഷ് ​ഗോപി നല്ല ഒരു മനുഷ്യനാണെന്നും കാപട്യം തീരെ ഇല്ലെന്നും അഭിരാമി പറയുന്നു.

‘പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് സുരേഷേട്ടൻ ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്. സുരേഷേട്ടൻ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കിൽ അദ്ദേഹം അവരെ ആത്മാർത്ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്നം വരുകയാണെങ്കിൽ നമുക്ക് സുരേഷേട്ടനോട് പറയാം. അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ. അദ്ദേഹത്തിന്റെ ചിന്താധാരകളും രാഷ്‌ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ മാത്രമാണ്. അത് സുരേഷേട്ടന്റെ ഇഷ്ടമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹം നല്ലൊരു വ്യക്തിയാണ്’- അഭിരാമി പറഞ്ഞു.

Tags: Suresh GopiSUBGarudanActress Abhirami
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies