ACTRESS ATAACK CASE - Janam TV
Friday, November 7 2025

ACTRESS ATAACK CASE

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സർക്കാരി‍ന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2017-ലായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ...

87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പോലീസ് കയറിയിറങ്ങുന്നു; തന്നെയും കുടുംബത്തേയും കൂട്ടത്തോടെ പ്രതിയാക്കിയിരിക്കുന്നുവെന്ന് ദിലീപ്

കൊച്ചി: കേസിന്റെ പേരിൽ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പോലീസ് കയറി ഇറങ്ങിയെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ...

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും, അന്വേഷണ സംഘം വീട്ടിലെത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം ...

വധ ഗൂഢാലോചനാ കേസ്: വിഐപി ശരത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വിഐപി ...

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ മായിച്ചു; നീക്കം അഭിഭാഷകരുടെ നിർദ്ദേശത്തെ തുടർന്ന്, ദിലീപിനെതിരെ ഹാക്കറുടെ നിർണ്ണായക മൊഴി

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചു കളയാൻ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കർ. അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണിൽ ...

‘വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിനവൻ കുറേയധികം ശ്രമിക്കേണ്ടി വരും, അതിനീ ജന്മം മതിയാകില്ല’: രഞ്ജിത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ...

യുവാവിൽ നിന്നും 45 ലക്ഷം തട്ടി, തിരികെ ചോദിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണി: ദിലീപിനെ സഹായിച്ച സായ്ശങ്കറിനെതിരെ കൂടുതൽ പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളയാൻ സഹായിച്ചുവെന്ന് കരുതുന്ന സൈബർ വിദഗ്ധൻ സായ്ശങ്കർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കോഴിക്കോട് സ്വദേശി ...