അനശ്വര നായിക വിടപറഞ്ഞിട്ട് അഞ്ച് വർഷം; മരിക്കാത്ത ഓർമകളുമായി കുടുംബവും ആരാധകരും
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. ജീവിച്ച് കൊതിതീരും മുമ്പേ സിനിമയുടെ സുവർണ വെളിച്ചത്തിൽ നിന്നും ആരാധകരുടെ ഹൃദയങ്ങളിൽ നൊമ്പരത്തിന്റെ കണികകൾ ...


