ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ വനിത സൂപ്പർസ്റ്റാർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ വനിത സൂപ്പർസ്റ്റാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 04:49 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ആദ്യമായി വനിത സൂപ്പർസ്റ്റാർ എന്ന പദവയിലേക്കുയർന്നത് ശ്രീദേവി എന്ന അതുല്യ പ്രതിഭ ആയിരുന്നു . തമിഴ് , ഹിന്ദി , മലയാളം , കന്നഡ തുടങ്ങിയ ഭാഷകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ കഴിവുകൾക്ക് ഉടമ കൂടിയായിരുന്നു ശ്രീദേവി .ശ്രീദേവിയുടെ അഞ്ചു പതിറ്റാണ്ടോളം നീണ്ടു നിന്ന സിനിമ ജീവിതത്തിൽ ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അവരെ തേടി എത്തിയിരുന്നു . ചലിച്ചത്ര മേഖലയിൽ അവർ നൽകിയ സംഭാവനകളെ മാനിച്ചു കൊണ്ട് 2013 ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി .

എൺപതു തൊണ്ണൂറ് കാലഘട്ടങ്ങളിൽ തന്റെ അഭിനയ പാടവം കൊണ്ട് താര മൂല്യം ഉയർത്തിയ നടി കൂടി ആയിരുന്നു ശ്രീദേവി . കോമഡി കഥാപാത്രങ്ങൾ മുതൽ ഇതിഹാസ കഥാപാത്രങ്ങൾ വരെ അനായാസം അവതരിപ്പിച്ചിരുന്നു അവർ .

നാലാമത്തെ വയസ്സിൽ ബാലതാരമായി ചലച്ചിത്ര ലോകത്തെത്തിയ ശ്രീദേവി കുറെ ചിത്രങ്ങൾ ആ കാലഘട്ടത്തിൽ ചെയ്തു . മുതിർന്ന കഥാപാത്രമായി ശ്രീദേവി രംഗത്തെത്തിയത് അവരുടെ പതിമൂന്നാമത്തെ വയസ്സിലായിരുന്നു . തുടർന്നങ്ങോട്ട് സിനിമയിൽ ജൈത്രയാത്ര ആരംഭിച്ച ശ്രീദേവി തെന്നിന്ത്യൻ ചലച്ചിത്ര ലോകം അടക്കി വാണു . സോൾവ സാവൻ എന്ന ചിത്രത്തിലൂടെ 1979 ലാണ് ശ്രീദേവി ഹിന്ദി ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത് .

മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ശ്രീദേവിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങൾ ചാന്ദ്നി , നഗീന , മിസ്റ്റർ ഇന്ത്യ , ചാൽ ബാസ് , സദ്മ , ഖുദാ ഗവ എന്നിവയാണ് . കുറച്ചുകാലം ചലച്ചിത്ര രംഗത്ത് നിന്ന് മാറി നിന്ന ശ്രീദേവി 2012 ൽ ഇറങ്ങിയ ഇംഗ്ലീഷ് വിന്ഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത 2017 ൽ ഇറങ്ങിയ മോമ് എന്ന ചിത്രമാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത് .

2018 ൽ ദുബായിലെ ഹോട്ടലിൽ വെച്ച് ശ്രീദേവി മരണമടഞ്ഞു എന്ന വാർത്ത ലോകമെമ്പാടുമുള്ള ചലച്ചിത്ര രംഗം ഞെട്ടലോടെയാണ് സ്വീകരിച്ചത് .

Tags: SreedeviActress Sreedevi
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്ത്; ഷഹീദ് അറഫാത്തിന്റെ പുതിയ ചിത്രത്തിന് ഇടുക്കിയിൽ തുടക്കം, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ചേർന്ന് തിരിതെളിച്ചു

Latest News

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies