“അരി തിരിക്കൽ” കഴിഞ്ഞു; ശ്രീവിദ്യ മുല്ലാച്ചേരിയുടെ കല്യാണത്തൊടെ ചർച്ചയായ മലബാറുകാരുടെ സ്വന്തം ചടങ്ങ്; എന്താണ് അരി തിരിക്കൽ
ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ചടങ്ങുകളും ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ...


