“അരി തിരിക്കൽ” കഴിഞ്ഞു; ശ്രീവിദ്യ മുല്ലാച്ചേരിയുടെ കല്യാണത്തൊടെ ചർച്ചയായ മലബാറുകാരുടെ സ്വന്തം ചടങ്ങ്; എന്താണ് അരി തിരിക്കൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അരി തിരിക്കൽ” കഴിഞ്ഞു; ശ്രീവിദ്യ മുല്ലാച്ചേരിയുടെ കല്യാണത്തൊടെ ചർച്ചയായ മലബാറുകാരുടെ സ്വന്തം ചടങ്ങ്; എന്താണ് അരി തിരിക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ചടങ്ങുകളും ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഇതിലൂടെയാണ് ‘അരി തിരിക്കൽ’ ചടങ്ങിനെ കുറിച്ച് കേരളം മുഴുവൻ അറിഞ്ഞത്. കല്യാണത്തിന് എറണാകുളത്തേക്ക് പോകുമെന്നും അതിന് മുമ്പ് വീട്ടിൽ എന്റെ അരി തിരിക്കലാണെന്നും ശ്രീവിദ്യ പറയുന്നുണ്ട്. കാസർകോട് പെരുമ്പള സ്വദേശിനിയാണ് ശ്രീവിദ്യ.

എന്താണ് അരി തിരിക്കൽ…..

മലബാർ ഭാ​ഗത്ത് പ്രത്യേകിച്ചും കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ ചടങ്ങ് നടത്തുന്നത്. വീട്ടിലുള്ള മുതിർന്നവരും അടുത്ത ബന്ധുക്കളും തലയിൽ അരിയിട്ട് അനു​ഗ്രഹിക്കുന്ന ചടങ്ങാണിത്. വിവാഹം, ജന്മദിനം തുടങ്ങി ജീവിത്തിലെ വിശേഷ ദിവസങ്ങളിൽ വീടുകളിൽ അരിതിരിക്കും. വിവാഹ ദിവസം വധുവും വരനും വേദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വന്തം  വീട്ടിൽ വെച്ച്  അരിതിരിച്ച് അനുഗ്രഹിക്കും.

നിലത്ത് പായയിലാണ് വധു ഇരിക്കുക. സമീപത്ത്  എഴ് തിരിയിട്ട വിളക്ക് കത്തിക്കും  ഒപ്പം നാഴിയിൽ അരിയും നിറച്ച് വെക്കും. മുതിർന്നവർ സ്ഥാന പ്രകാരം വന്ന് തലയിൽ അരി നുള്ളിയിച്ച് പ്രാർത്ഥിച്ച് അനു​ഗ്രഹിക്കും. ഒപ്പം സ്വർണവും പണവും അടക്കമുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്യും. ഇതേസമയം വധു മുതിർന്നവരുടെ കാൽ തൊട്ട് തൊഴുത് അനു​ഗ്രഹം വാങ്ങുകയും ചെയ്യും. മലബാർ മേഖലിൽ വിവാഹ വേദിയിൽ വച്ച് വരനും വധുവിനും അരിതിരിക്കാറുണ്ട്. വിവാഹത്തിന് പുറമേ ജന്മദിനം, നൂലുകെട്ട്, ആ​ദ്യക്ഷരം കുറിക്കൽ, വിദേശയാത്ര തുടങ്ങി എന്ത് വിശേഷ അവസരങ്ങളിലും മലബാറുകാർ അരിതിരിക്കും.

Tags: weddingActress Sreevidya MullacheryArithirikkal
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies