ADHIR RANJAN CHOWDHURY - Janam TV
Saturday, November 8 2025

ADHIR RANJAN CHOWDHURY

ബം​ഗാളിൽ പ്രചാരണത്തിനിടയിലും തമ്മിൽ തല്ലി ഇൻഡി മുന്നണി; തൃണമൂൽ പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ആധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞടുപ്പിനിടയിലും ബം​ഗാളിൽ തമ്മിൽതല്ലി ഇൻഡി മുന്നണി. കോൺ​ഗ്രസും തൃണമൂൽ കോൺ​ഗ്രസും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്തും രൂക്ഷമാകുകയാണ്. ബെർഹാംപൂർ സിറ്റിം​ഗ് എംപിയും കോൺ​ഗ്രസ് ...

അധീർ രഞ്ജൻ ചൗധരിക്ക് എന്തുകൊണ്ട് അവസരം നൽകിയില്ല, കൊൽക്കത്തയിൽ നിന്നുള്ള ഫോൺകോൾ പേടിച്ചിട്ടാകാം; പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തെ നിരയിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവായ അധീർ രഞ്ജൻ ചൗധരിക്ക് എന്തുകൊണ്ടാണ് ലോക്‌സഭയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നുള്ള ...

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

കൊൽക്കത്ത: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ച് കോൺഗ്രസ് സംസ്ഥാന ഘടകം. പശ്ചിമബംഗാൾ പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് ലോക്‌സഭാ കക്ഷി ...

‘വലിയ മരം വീഴുമ്പോൾ നിലം കുലുങ്ങുന്നു’; സിഖ് കലാപത്തെക്കുറിച്ചുള്ള ട്വീറ്റിൽ അധിർ രഞ്ജൻ ചൗധരിക്ക് എതിരെ ബിജെപി പരാതി നൽകി

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് എതിരെ ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പരാതി നൽകി. നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മുൻ ...

ലോക്‌സഭയിലും വിലയില്ല; പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരിയെ നീക്കാൻ കോൺഗ്രസ്

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആധിർ രഞ്ജൻ ചൗധരിയെ മാറ്റാനുള്ള നീക്കവുമായി കോൺഗ്രസ്. ബിജെപിയെ എതിർക്കാൻ കൂടുതൽ കരുത്തനായ നേതാവ് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...