കനകധാരാ സ്തോത്രം അർത്ഥവിശകലനം ഭാഗം ഏഴ് – അവസാന ശ്ലോകം,ഫലശ്രുതി, സ്തോത്രം പൂർണ്ണ രൂപത്തിൽ
ദേവി പ്രസീദ ജഗദീശ്വരി ലോക മാതഃ കല്യാണഗാത്രി കമലേക്ഷണജീവനാഥേ ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാംഗൈഃ.. 21.. സാമാന്യ അർത്ഥം: ജഗത്തിന്റെ ഈശ്വരിയും, ലോകമാതാവും, മംഗളസ്വരൂപിണിയും, ...










