ADM - Janam TV

ADM

നവീൻ ബാബുവിന്റെ മരണം; തെറ്റായ വിവരം പ്രചരിപ്പിച്ചു; കലാപാഹ്വാനം നടത്തി; ടൗൺ എസ്ഐയുടെ പരാതിയിൽ ഓൺലൈൻ പേജിനെതിരെ കേസ്

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയതിൽ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം ...

55 കിലോയുള്ള നവീൻ ബാബു തൂങ്ങിമരിച്ചത് കനം കുറഞ്ഞ കയറിൽ; കൊന്ന് കെട്ടിതൂക്കിയതായി സംശയിക്കുന്നതായി കുടുംബം

എറണാകുളം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെ കുറിച്ച് കാര്യമായ അന്വേഷണം ഉണ്ടായില്ലന്ന് ...

ത്യാഗങ്ങൾ സഹിച്ച് സമരങ്ങളുടെ തീച്ചൂളയിലൂടെ ഉയർന്ന നേതാവ്; ദിവ്യയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് വിമർശനം

പത്തനംതിട്ട: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുകൾ വീണ്ടും വ്യക്തമാക്കി സിപിഎം. ദിവ്യയെ എല്ലാവരും ചേർന്ന് ...

രക്തക്കറ പുരണ്ട് നവീൻ ബാബുവിന്റെ അടിവസ്ത്രങ്ങൾ; ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം; വെളിപ്പെടുത്തലുമായി ബന്ധു അഡ്വ. അനിൽ പി നായർ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അനിൽ പി ...

ശരീരത്തിൽ ചതവുകളോ പാടുകളോ ഇല്ല; നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഇൻക്വസ്റ്റ് അറിയിച്ചില്ലെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബു തൂങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശീരത്തിൽ മുറിവേറ്റതിന്റെ പാടുകളോ ചതവുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ട; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് സംസ്ഥാന സർക്കാർ

എറണാകുളം: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പാളിച്ചകൾ സംഭവിച്ചിട്ടില്ലെന്നും ...

നവീൻ ബാബുവിന്റെ ഭാര്യയ്‌ക്ക് കളക്ടറേറ്റിൽ പുതിയ നിയമനം; കോന്നി തഹസീൽദാർ സ്ഥാനത്ത് നിന്നും മാറ്റി; തീരുമാനം മഞ്ജുഷയുടെ അഭ്യർത്ഥന പരിഗണിച്ച്

പത്തനംതിട്ട: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടറേറ്റിലാണ് പുതിയ നിയമനം. കോന്നി തഹസിൽദാർ സ്ഥാനത്ത് ...

സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടീരിയ; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ഭക്ഷ്യ കമ്മീഷൻ

കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ ...

പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിൽ; നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി; കളക്ടർക്കെതിരെ തന്നെയെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി ...

അത് രണ്ടും തന്റെ ഒപ്പ്, അതിനെന്താ..; മാദ്ധ്യമങ്ങളോട് കയർത്ത് പ്രശാന്തൻ; നവീൻ ബാബുവിനെതിരെയുള്ള പരാതിയിൽ ഒപ്പിട്ടത് താനെന്നും പ്രതികരണം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്റേതെന്ന നിലപാടിൽ ഉറച്ച് ടി വി പ്രശാന്തൻ. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്റേത് തന്നെയാണെന്നും ...

ജയിലിൽ കിടക്കുമ്പോൾ പാർട്ടിയിൽ തരംതാഴ്‌ത്തേണ്ടിയിരുന്നില്ല; നേതാക്കളെ ഫോണിൽ വിളിച്ചു; അതൃപ്തി അറിയിച്ച് പി പി ദിവ്യ

കണ്ണൂർ: സിപിഎമ്മിന്റെ തരംതാഴ്ത്തൽ നടപടിയിൽ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോൺ ...

പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്..

പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം ...

ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് ...

‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെ ക്രൂശിക്കരുതെന്നാവശ്യപ്പെട്ട് ഐഎഎസ് ...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം കൃത്യമാകണം; ഇല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; കളക്ടർ ഗൂഢാലോചനയുടെ ഭാഗമെന്നും അഭിഭാഷകൻ

കണ്ണൂർ: എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. ...

രണ്ട് പ്രശ്നങ്ങളിൽ CPM പാർട്ടി ഉത്തരം മുട്ടി നിൽക്കുന്നു; സംവിധായകന്മാർക്ക് നല്ല തിരക്കഥ വേണമെങ്കിൽ എകെജി സെന്ററിനെ സമീപിക്കാം: പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന രണ്ട് പ്രശ്നങ്ങളിൽ മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടി നിൽക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. കണ്ണൂർ എഡിഎം നവീൻ ...

പെട്രോൾ പമ്പുമായി ഒരു ബന്ധവുമില്ല; നവീൻ ബാബുവിനെതിരെയുള്ള ആരോപണത്തിൽ ഗൂഢാലോചന ഇല്ലെന്നും പിപി ദിവ്യ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴി. പെട്രോൾ പമ്പുമായി തനിക്ക് ബന്ധമില്ലെന്നും പരാതിക്കാരനായ പ്രശാന്തനെ ...

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് ...

എഡിഎമ്മിന്റെ ജീവനെടുത്ത പെട്രോൾ പമ്പ്; ബിനാമി ആരോപണത്തിൽ ടി വി പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ കുരുക്ക്. പെട്രോൾ പമ്പ് നിർമാണത്തിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ...

നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; കൈക്കൂലി വാങ്ങിയതിൽ തെളിവില്ല; ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ലാൻഡ് റവന്യു കമ്മീഷണർ

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്ക് കുരുക്ക് മുറുകുന്നു. എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിൽ തെളില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ലാൻഡ് ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി ...

എഡിഎമ്മിന്റെ മരണം; ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ജാമ്യം ലഭിക്കാനുളള സിപിഎം – പൊലീസ് ഒത്തുകളി; കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചുമായി എൻജിഒ സംഘ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എൻ.ജി.ഒ സംഘ് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ച് ...

കൈക്കൂലി കൊടുക്കുന്നതും ശിക്ഷാർഹം; പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം

കണ്ണൂർ: നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംരംഭകൻ പ്രശാന്തനെതിരെ വിജിലൻസ് അന്വേഷണം. സംഭവത്തിൽ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കൈക്കൂലി നൽകിയ കുറ്റത്തിന് പ്രശാന്തനെതിരെയും കേസെടുക്കണമെന്ന ...

പി പി ദിവ്യയുടെ പ്രസംഗം കേട്ട് ഞെട്ടിത്തരിച്ച് പോയി; പുറത്തിറങ്ങിയപ്പോൾ എഡിഎമ്മിന് മാനസിക പ്രയാസമുള്ളത് പോലെ തോന്നി; മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ

കണ്ണൂർ: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ കണ്ണൂർ പ്രസിഡന്റായിരുന്ന പി പി ദിവ്യയ്‌ക്കെതിരെ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും ...

Page 1 of 2 1 2