പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങൾ പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പു സമ്മേളനത്തിൽ അതിക്രമിച്ച് കയറിച്ചെന്ന് പരസ്യമായി അവഹേളിച്ച് സംസാരിച്ചതിനെത്തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ...