കൊലപാതകമല്ല, ആത്മഹത്യയാണെന്ന് പൊലീസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ; സത്യവാങ്മൂലം ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സിപിഎം ...