പിപി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരം: നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവുണ്ട്, കുറ്റപത്രം റദ്ദാക്കാനുള്ള നടപടി തുടങ്ങി: ദിവ്യയുടെ അഭിഭാഷകന്‍
കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരമാണെന്ന് തെളിയിക്കുന്ന ഇലക്ട്രോണിക്ക് തെളിവുകൾ ഉണ്ടെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ ...





