ADM - Janam TV

ADM

ദിവ്യയെ മാറ്റിയത് ജനവികാരം ഭയന്ന്; എഡിഎമ്മിനെ കരിവാരി തേച്ച, പരാതിക്കാരനെതിരെയും കേസെടുക്കണം; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് വി. മുരളീധരൻ

പത്തനംതിട്ട: ജീവൻ നഷ്ടപ്പെട്ടതിന് ശേഷം ജില്ലാ കളക്ടർ ഖേദം രേഖപ്പെടുത്തി, ഒരു കത്ത് അയച്ചിട്ട് എന്താണ് കാര്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മൂന്ന് പതിറ്റാണ്ടോളം സർക്കാർ ...

ആരോപണങ്ങൾ തച്ചുടച്ച മനസുമായി നവീൻ ബാബു യാത്രയായി; ചിതയ്‌ക്ക് തീകൊളുത്തി പെൺമക്കൾ

പത്തനംതിട്ട: കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കെത്തി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സ്വസ്ഥമായി ജീവിക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി എഡിഎം നവീൻ ബാബു യാത്രയായി. സർവീസിൽ നിന്നും വിരമിക്കാൻ ഏതാനും വർഷങ്ങൾ ബാക്കി ...

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം; നവീൻ ബാബുവിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്: കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി ...

‘അന്ന് ശ്യാമള, ഇന്ന് ദിവ്യ ; മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര; ചേച്ചിക്ക് സന്തോഷമായോ ഒരു ജീവൻ എടുത്തപ്പോൾ’? ദിവ്യയ്‌ക്കെതിരെ സൈബർലോകം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. വിളിക്കാത്തിടത്ത് വലിഞ്ഞു കയറി ...

കൊലപാതകത്തിന് തുല്യം; അധികാരം എത്രമാത്രം ദുരുപയോ​ഗപ്പെടുത്താമെന്ന് അറിഞ്ഞു; എഡിഎമ്മിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി വിഡി സതീശൻ

കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലപാതകത്തിന് തുല്യമായ സംഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഞെട്ടലോടെയാണ് ...

“ഞങ്ങൾ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിക്കാരാണ്; ഞാനും കൂടി ഇടപെട്ടാണ് നാട്ടിലേക്ക് ട്രാൻസ്ഫർ റെഡിയാക്കിയത്”: നവീൻ ബാബുവിന്റെ അമ്മാവൻ

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് പി. പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്ത് എംഡിഎ നവീൻ ബാബു ജീവനൊടുക്കിയതിന്  പിന്നാലെ പ്രതികരണവുമായി കുടുംബം. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. ...

‘ഇന്നലെ വൈകിട്ട് നാട്ടിലേക്ക് പോകുമെന്നാണ് പറഞ്ഞത്, ഭാര്യ വിളിച്ചപ്പോഴാണ് പരിശോധിച്ചത്’; കണ്ണൂർ എംഡിഎമ്മിന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ

കണ്ണൂർ: കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ വിയോ​ഗ വാർത്ത ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ. ഇന്നലെ വൈകീട്ട് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി പിഡബ്ലൂഡി അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ജിത്ത് പറഞ്ഞു. ...

പാടുന്നതിനിടെ നെഞ്ചിൽ കൈവച്ച് പിടഞ്ഞു വീണു; എ‍ഡിഎമ്മിന് ദാരുണാന്ത്യം

ഒഡീഷയിലെ ​ഗജപതിയിലെ ഒരു ചടങ്ങിൽ പാടുന്നതിനിടെ അഡീഷണൽ ജില്ലാ കളക്ടർ( എ‍ഡിഎം) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുതിർന്ന ഉദ്യോ​ഗസ്ഥനായ ബീരേന്ദ്ര ദാസാണ് ജ​ഗന്നാഥ് ...

Page 2 of 2 1 2