“സർ, നിങ്ങൾ ഭാഗ്യവാനാണ്; നല്ല സമയത്താണ് പാകിസ്താൻ വിട്ടത്; ഞങ്ങൾക്കും പൗരത്വം നേടണം; അവരാണ് നമ്മുടെ രാജ്യം നശിപ്പിച്ചത്”
പാക് സൈന്യത്തെ കുറിച്ചുള്ള ഗായകൻ അദ്നാൻ സാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. സൈന്യമാണ് പാകിസ്താനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഇക്കാര്യം മുൻകൂട്ടി അറിയാവുന്നത് കൊണ്ടാണ് താൻ ...


