"സർ, നിങ്ങൾ ഭാഗ്യവാനാണ്; നല്ല സമയത്താണ് പാകിസ്താൻ വിട്ടത്; ഞങ്ങൾക്കും പൗരത്വം നേടണം; അവരാണ് നമ്മുടെ രാജ്യം നശിപ്പിച്ചത്"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സർ, നിങ്ങൾ ഭാഗ്യവാനാണ്; നല്ല സമയത്താണ് പാകിസ്താൻ വിട്ടത്; ഞങ്ങൾക്കും പൗരത്വം നേടണം; അവരാണ് നമ്മുടെ രാജ്യം നശിപ്പിച്ചത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 03:33 pm IST
FacebookTwitterWhatsAppTelegram

​പാക് സൈന്യത്തെ കുറിച്ചുള്ള ഗായകൻ അദ്നാൻ സാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. സൈന്യമാണ് പാകിസ്താനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഇക്കാര്യം മുൻകൂട്ടി അറിയാവുന്നത് കൊണ്ടാണ് താൻ രാജ്യം വിട്ടതെന്നും സാമി പറഞ്ഞു.

അയർബൈജാനിലെ ബാക്കുവിൽ വച്ച് ഒരു സംഘം പാകിസ്താനി യുവാക്കളെ കണ്ടുവെന്ന് അദ്നാൻ സാമി  പറഞ്ഞു.  ” സർ, നിങ്ങൾ  ഭാഗ്യവാനാണ്. കാരണം നല്ല സമയത്താണ് നിങ്ങൾ പാകിസ്താൻ വിട്ടത്. ഞങ്ങൾക്കും  പൗരത്വം നേടണം. നമ്മുടെ സൈന്യത്തെ അങ്ങേയറ്റം വെറുക്കുന്നു. അവരാണ് നമ്മുടെ രാജ്യം നശിപ്പിച്ചത്”- ഇതായിരുന്നു യുവാക്കളുടെ വാക്കുകൾ. യുവാക്കൾക്ക്  സാമി നൽകിയ മറുപടിയാണ് പോസ്റ്റിന്റെ പ്രധാന ഹൈലൈറ്റ്.  എനിക്ക് ഇത് വളരെ മുമ്പേ അറിയാമായിരുന്നു  അതിനാലാണ് രാജ്യം വിട്ടതെന്നുമായിരുന്നു സാമിയുടെ വാക്കുകൾ.

യുകെയിൽ ജനിച്ച സാമി 2001 ലാണ് ഇന്ത്യയിൽ താമസം തുടങ്ങിയത്. സാമിയുടെ അച്ഛൻ പാക് വംശജനാണ്. അമ്മ ഇന്ത്യക്കാരിയും. 2016 ലാണ് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വം നേടിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് പൗരൻമാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പാക് മുൻ മന്ത്രിയുമായി സാമി കൊമ്പുകോർത്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ‘അദ്നാൻ സാമിയുടെ കാര്യമോ?’ എന്നായിരുന്നു മുൻ മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റ്.  ‘ഇങ്ങനെയുള്ള മന്ത്രിമാരാണ് പാകിസ്താൻ ഭരിച്ചതെന്നും ഈ നിരക്ഷര വിഡ്ഢിയോട് ആര് മറുപടി പറയും’ എന്നായിരുന്നു  സാമി പ്രതികരണം..

Tags: PakistanAdnan Sami
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies