സിനിമയെ കലയായി മാത്രം കാണുക, ആരുടെയും വികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരിച്ച് ബ്ലെസി
ആടുജീവിതം എന്ന സിനിമ സൗദി അറേബ്യയെയും മുഴുവൻ സൗദിക്കാരെയും അപമാനിച്ചുവെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സംവിധായകൻ ബ്ലെസി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ രംഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ വികാരത്തെയും ...



