ആടുജീവിതത്തിലെ ക്രൂരനായ കഫീൽ; നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആടുജീവിതത്തിലെ ക്രൂരനായ കഫീൽ; നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്. ദുഷ്ടനായ സൗദി സ്പോൺസറിന്റെ വേഷം ചെയ്ത ബലൂഷി സൗദി പൗരൻമാരെ മോശമായി ചിത്രീകരിച്ചുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ആടുജീവിതത്തിൽ കൊടും ക്രൂരനായ അറബിയായാണ് തലിബ് വേഷമിട്ടത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം സൗദിയിൽ തലിബിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്.

തൊഴിലാളികളോട് സ്നേഹ​വും കരുണയുമില്ലാതെ പെരുമാറുന്ന അറബിയായാണ് തലിബ് അൽ ബലൂഷി ചിത്രത്തിലെത്തിയത്. സൗദിയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽക്കുന്ന രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് സുൽത്താൻ അൽനെഫായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവും നടന്നു. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

വിമർശനങ്ങളിലും നടനെതിരെയുള്ള സൈബർ ആക്രമണങ്ങളിലും പ്രതികരിച്ച് സംവിധായകൻ ബ്ലെസി കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സിനിമയുടെ അവസാന ഭാ​ഗത്ത് നജീബിനെ സഹായിക്കുന്ന കരുണയുള്ള ഒരു കഥാപാത്രത്തിലൂടെ അറബ് ജനതയുടെ അനുകമ്പയും സ്നേഹവും എടുത്തുകാണിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ബ്ലെസി വ്യക്തമാക്കി.

Tags: Soudi arabaiADUJEEVITHAMKafeelThalib al balooshi
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies