adultery - Janam TV
Friday, November 7 2025

adultery

ഭാര്യക്ക് മറ്റു പ്രണയങ്ങളാകാം,അത് വിശ്വാസ വഞ്ചനയല്ല; പക്ഷേ അക്കാര്യം പാടില്ല; നിർണായക വിധി

ഭാര്യയുടെ മറ്റു പുരുഷന്മാരുമായുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അവർ ലൈം​ഗികമായി ബന്ധപ്പെടാത്തിടത്തോളം കാലം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ...

വിവാഹേതര ബന്ധത്തിന്റെ പേരിൽ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം വാങ്ങാനാകില്ല; വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി

കൊച്ചി: വിവാഹേതര ബന്ധം ഉണ്ടെന്ന കാരണത്താൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്ന് ഹൈക്കോടതി. എന്നാലിത് വിവാഹമോചനത്തിന് മതിയായ കാരണമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ...

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെങ്കിൽ ഡിവോഴ്സ് നൽകാം, പക്ഷെ കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കാൻ മതിയായ കാരണമല്ല: ഹൈക്കോടതി

മുംബൈ: വിഭ്യചാരം വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കുന്നതിന് മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. 9 വയസുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അമ്മയ്ക്ക് അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ...

വിവാഹേതര ലൈംഗിക ബന്ധം; സായുധ സേന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം; വ്യക്തത വരുത്തി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ സായുധ സേനകൾക്ക് നടപടിയെടുക്കാമെന്ന് സുപ്രീം കോടതി. 2018-ലെ സുപ്രധാന വിധിയിൽ വ്യക്തത വരുത്തിയാണ് സുപ്രീം കോടതിയുടെ വിശദീകരണം. വിവാഹേതര ...

rape

ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഫോട്ടോ മാത്രം തെളിവായി പോര: ഹൈക്കോടതി

അഹമ്മദാബാദ്: വെറും ഫോട്ടോകൾ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും കാണിച്ച് ഭർത്താവ് ...