വിവാഹേതര ബന്ധത്തിന്റെ പേരിൽ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം വാങ്ങാനാകില്ല; വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹേതര ബന്ധത്തിന്റെ പേരിൽ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം വാങ്ങാനാകില്ല; വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 06:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിവാഹേതര ബന്ധം ഉണ്ടെന്ന കാരണത്താൽ ഭാര്യയ്‌ക്കോ ഭർത്താവിനോ ജീവിത പങ്കാളിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ അർഹതയില്ലെന്ന് ഹൈക്കോടതി. എന്നാലിത് വിവാഹമോചനത്തിന് മതിയായ കാരണമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹം സാധുവായിരിക്കെ തന്നെ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നും, ഭർത്താവിന് ഇതുമൂലമുണ്ടായ മാനക്കേടിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള തിരുവനന്തപുരം കുടുംബ കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കുടുംബകോടതിയുടെ വിധിക്കെതിരെ ഭാര്യയും പങ്കാളിയും ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനക്കേടും മനോവിഷമവും ഉണ്ടായെന്ന് പറഞ്ഞ് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ നിയമങ്ങൾ ഭാര്യയുടെയോ ഭർത്താവിന്റെയോ വിശ്വസ്തയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നതല്ല. വിവാഹേതര ബന്ധങ്ങളിൽ സാമ്പത്തിക ബാധ്യത ചുമത്താതെ വിവാഹമോചനം ഉൾപ്പെടെ നിർദേശിക്കുന്നത് പങ്കാളിയുടെ അന്തസും സ്വാതന്ത്ര്യവും അംഗീകരിക്കുക എന്നതാണ്.

നഷ്ടപരിഹാരത്തിനുള്ള ക്ലെയിം അംഗീകരിച്ചാൽ പങ്കാളിയുടെ വിശ്വസ്തത ഭാര്യയ്‌ക്കോ ഭർത്താവിനോ അവകാശപ്പെട്ടതാണെന്ന ചിന്ത ഉയരും. വിവാഹേതരബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ല. വിശ്വാസ്യതയുടെ ലംഘനം എന്ന പേരിൽ ജീവിത പങ്കാളികൾ തമ്മിലുള്ള സ്വകാര്യ പ്രശ്‌നമാണത്. വിവാഹമോചനത്തിന് ഇത് മതിയായ കാരണമാണെന്നും, നിയമവ്യവസ്ഥകളിലുള്ള മാറ്റം വഴി പല രാജ്യങ്ങളിലും ഇത് നഷ്ടപരിഹാരത്തിനുള്ള കാരണമായി അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Tags: divorcehighcourtadultery
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies