ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഫോട്ടോ മാത്രം തെളിവായി പോര: ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഫോട്ടോ മാത്രം തെളിവായി പോര: ഹൈക്കോടതി

Mere photos not enough to prove adultery: HC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 09:52 am IST
rape

rape

FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: വെറും ഫോട്ടോകൾ കൊണ്ട് മാത്രം ഭാര്യയുടെ അവിഹിതം തെളിയിക്കാൻ ഭർത്താവിന് കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്നും കാണിച്ച് ഭർത്താവ് ഫോട്ടോകൾ തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ആരോപണം മുൻനിര തെളിവുകൾ ഉപയോഗിച്ച് തെളിയിക്കേണ്ടതുണ്ട്, കൂടാതെ വെറും ഫോട്ടോഗ്രാഫുകൾ ഹാജരാക്കിയാൽ മതിയാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തനിക്കും പെൺമക്കൾക്കും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് ഹർജിക്കാന്റെ ഭാര്യ അഹമ്മദാബാദ് ഇടക്കാല കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 30,000 രൂപ നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. ഇതിത് എതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

എല്ലാമാസവും ജീവനാംശം നൽകാൻ തന്റെ വരുമാനം തികയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചു. ഇതിന് മറുപടിയായി, ഭാര്യ ഹർജിക്കാരന്റെ ഉടമസ്തയിലുള്ള സ്വത്തുക്കൾ ആഡംബരക്കാറുകളുടെ തെളിവുകൾ എന്നിവ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്കാരൻ ഭാര്യയ്‌ക്ക് അവിഹിതമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു.

 

Tags: highcourtadultery
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies