AFFAN - Janam TV

AFFAN

അഫ്സാനയുടെ കുടുംബത്തെ കാണാൻ ശ്രമിച്ചു; അവർ താത്പര്യം കാണിച്ചില്ല; അഫാനോട് പൊറുക്കാനാകില്ല: പിതാവ് റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ കാണാൻ പോലും ഇനി താത്പര്യമില്ലെന്ന് വ്യക്തമാക്കി പിതാവ് റഹീം. അഫാൻ കുടുംബത്തോട് ചെയ്തത് പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നും റഹീം പറഞ്ഞു. ...

എന്റെ കഴുത്തിൽ ഷോൾ മുറുക്കി, ഫർസാനയെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് അഫാൻ പോയി, ബോധവും നഷ്ടപ്പെട്ടു; കടം 25 ലക്ഷം!! – അഫാന്റെ ഉമ്മ

മാദ്ധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ. അഫാൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ഉമ്മ ആരോ​ഗ്യനില വീണ്ടെടുത്ത പശ്ചാത്തലത്തിലാണ് മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. ...

എല്ലാം തകർത്തില്ലേയെന്ന് ബാപ്പയുടെ ചോദ്യം; ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; വൻ കടബാധ്യതയ്‌ക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അഫാനെയും ബാപ്പ റഹീമിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് പൊലീസ്. അഫാനെ കണ്ടപ്പേൾ ''എല്ലാം തകർത്തു കളഞ്ഞില്ലേ''യെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചത്. ''ഉമ്മയും ...

ചുറ്റിക കൂടാതെ മുളകുപൊടിയും കരുതി, തടസമാകുന്നവരെ അപായപ്പെടുത്താനെന്ന് അഫാൻ; മൃതദേഹങ്ങൾക്ക് മുന്നിലിരുന്ന് 3 സിഗററ്റ് വലിച്ചു, ശേഷം ബാറിലേക്ക്..

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ...

അനുജനെ മന്തി വാങ്ങാൻ പറഞ്ഞുവിട്ടു, ശേഷം ഫർസാനയെ കൊന്നു, തരികെ വന്ന സഹോദരനോട് കൊലകൾ ധരിപ്പിച്ച് തലയ്‌ക്കടിച്ചു, പിടഞ്ഞുമരിക്കുന്നത് നോക്കി നിന്ന് അഫാൻ

തിരുവനന്തപരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പെൺസുഹൃത്ത് ഫർസാനയെ കൊന്നത് മാല തിരികെ ചോദിച്ച് സമ്മർദ്ദം ചെലുത്തിയതിന്റെ വൈരാ​ഗ്യം ...

മുൻ കൊലപാതകങ്ങൾ വിവരിച്ചു, ഇതുകേട്ട് പൊട്ടിക്കരഞ്ഞ ഫർസാനയെ തലയ്‌ക്കടിച്ചു; കൊന്നത് മാല ചോദിച്ചതിലുള്ള വൈരാ​ഗ്യം കാരണമെന്ന് അഫാൻ; ഞെട്ടിപ്പിക്കുന്ന മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് അ‍ഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺസുഹൃത്തായ ഫർസാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് വെളിപ്പെടുത്തി ...

ഇളയമകന്റെ മരണം ഉമ്മ ഷെമിയെ അറിയിച്ചു; പൊലീസിന്റെ നിർദേശപ്രകാരം വിവരമറിയിച്ചത് ഡോക്ടർമാർ; അഫാൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഉമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്. ...

ഒരു മാനസികപ്രശ്നവുമില്ല!! എല്ലാം പൂർണബോധ്യത്തോടെ: 5 പേരെ കൊന്ന അഫാന് മാനസികാസ്വാസ്ഥ്യമില്ലെന്ന് മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി ...

കട്ടിലിൽ നിന്ന് വീണ് തലപൊട്ടിയതാണെന്ന് ഉമ്മ ഷെമി; മകനെതിരെ മൊഴി നൽകിയില്ല

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് അനുകൂലമായി മൊഴി നൽകി ഉമ്മ ഷെമി. കട്ടിലിൽ നിന്ന് വീണ് തലയിടിച്ചതാണെന്നാണ് ഷെമിയുടെ മൊഴി. മകൻ ഉപദ്രവിച്ചതിന്റെ സൂചനകളൊന്നും ഷെമി ...

കാമുകിയുടെ മാലയും അഫാൻ പണയം വച്ചു; പകരം മുക്കുപണ്ടം നൽകി; അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാൻ്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തും. ...

തലയിൽ തുരുതുരാ ആഞ്ഞടിച്ചു; ശിരസ് പിളർത്തി; 5 പേരും ചുറ്റികയ്‌ക്കിരയായി!! പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഇരകളായവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓരോരുത്തരുടെയും തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ...

ലഹരി ഉപയോ​ഗിച്ചിരുന്നു, 5 പേരെയും ചുറ്റികയ്‌ക്ക് അടിച്ചു; മൃത​ദേഹങ്ങൾക്ക് സമീപം 500-ന്റെ നോട്ടുകൾ; മാല പണയം വച്ചതിന് തെളിവ്

തിരുവനന്തപുരം; തലസ്ഥാനത്തെ കൂട്ടക്കൊലയുടെ നടുക്കത്തിലാണ് കേരളം മുഴുവൻ. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ 23-കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം സമാനതകളില്ലാത്തതും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തുമായിരുന്നു. ആറ് ...

സാറേ ആറുപേരെ തീർത്തു ഞാൻ! 23-കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസുകാർ; കൂട്ടക്കുരുതിയിൽ നടുങ്ങി നാടും

തിരുവനന്തപുരം: സാറേ ഞാൻ ആറുപേരെ കൊന്നു കൊന്നു...! വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ എആർ അഫാൻ എന്ന 23-കാരൻ പൊലീസിനോട് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വെളിപ്പെടുത്തൽ കേട്ട പൊലീസുകാർക്ക് ഞെട്ടൽ ...