എല്ലാം തകർത്തില്ലേയെന്ന് ബാപ്പയുടെ ചോദ്യം; ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; വൻ കടബാധ്യതയ്ക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം തകർത്തില്ലേയെന്ന് ബാപ്പയുടെ ചോദ്യം; ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ; വൻ കടബാധ്യതയ്‌ക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 11:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അഫാനെയും ബാപ്പ റഹീമിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് പൊലീസ്. അഫാനെ കണ്ടപ്പേൾ ”എല്ലാം തകർത്തു കളഞ്ഞില്ലേ”യെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചത്. ”ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യ” എന്നായിരുന്നു ഇതിന് അഫാൻ നൽകിയ മറുപടി.

കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബാധ്യതയ്‌ക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടന്ന ദിവസം 50,000 രൂപയുടെ കടം നൽകാൻ ഉണ്ടായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസം കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. കടമായി പണം നൽകിയവർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നും അഫാൻ പറയുന്നു.

പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

വെഞ്ഞാറമൂട് അഞ്ച് പേരാണ് അഫാന്റെ കൂട്ടക്കുരുതിക്ക് ഇരയായത്. ഉമ്മ ഷെമിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയപ്പോൾ മരിച്ചെന്ന് കരുതിയ അഫാൻ ശേഷിക്കുന്നവരെ കൊല്ലാൻ പോവുകയായിരുന്നു. ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം പിതൃസഹോദരനേയും അയാളുടെ ഭാര്യയേയും ചുറ്റികയ്‌ക്കടിച്ച് കൊന്നു. ശേഷം കാമുകി അഫ്സാനയെ വിളിച്ചുവരുത്തി തലയ്‌ക്കടിച്ചു കൊന്നു. ഏറ്റവുമൊടുവിലാണ് സ്കൂൾ വിദ്യാർത്ഥിയായ കൊച്ചനുജനെ കൊലപ്പെടുത്തിയത്. കാമുകിയേയും അനുജനേയും കൊലപ്പെടുത്തുന്നതിന് മുൻപ് ആദ്യം ചെയ്ത കൊലകളെക്കുറിച്ച് മനസുതുറന്നിരുന്നു. അഞ്ച് കൊലപാതകൾക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു യുവാവ്.

Tags: AFFANVENJARAMOODU MASS MURDER
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies