സ്ത്രീകൾ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കുന്നു; ഹിജാബ് മോശപ്പെട്ട രീതിയിൽ ധരിച്ചെന്നാരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ
കാബൂൾ: മോശപ്പെട്ട രീതിയിൽ ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ പലയിടങ്ങളിൽ നിന്നായി സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്ഗാൻ സ്ത്രീകൾ താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് ...









