സ്ത്രീകൾ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കുന്നു; ഹിജാബ് മോശപ്പെട്ട രീതിയിൽ ധരിച്ചെന്നാരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കുന്നു; ഹിജാബ് മോശപ്പെട്ട രീതിയിൽ ധരിച്ചെന്നാരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:41 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: മോശപ്പെട്ട രീതിയിൽ ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ പലയിടങ്ങളിൽ നിന്നായി സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്​ഗാൻ സ്ത്രീകൾ താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. താലിബാൻ എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നോ ഇതുവരെയും വ്യക്തമല്ല. അന്താരാഷ്‌ട്രവാർത്താ ഏജൻസിയായ എപിയോടാണ് താലിബാൻ വക്താവ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇതിനോടകം തന്നെ അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം,തൊഴിൽ, പൊതു ഇടങ്ങളിലെ പ്രവേശനം എന്നിവയ്‌ക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താലിബാൻ സർക്കാർ സ്ത്രീകൾക്കെതിരെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. 2022-മേയിലായിരുന്നു സ്ത്രീകൾ കണ്ണ് മാത്രം കാണുന്ന തരത്തിൽ ബുർഖ ധരിക്കണമെന്ന് അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മുഴുവൻ സ്ത്രീകളും താലിബാന്റെ മനുഷ്യത്വരഹിതമായ ഉത്തരവ് അനുസരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സ്ത്രീകൾ മോശപ്പെട്ട രീതിയിൽ ഹിജാബ് ധരിക്കുന്നെന്ന് ആരോപിച്ച് അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

മോശപ്പെട്ട രീതിയിലെ ഹിജാബ് എന്താണെന്ന് താലിബാൻ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. താലിബാൻ അധികാരമേറ്റത് മുതൽ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ചില സ്ത്രീകൾ മന്ത്രാലയത്തിന്റെ ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും താലിബാൻ വക്താവ് പറഞ്ഞു. അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾ ഇനിയും ഇസ്ലാമിക ആചാരങ്ങൾ ലംഘിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് തീരുമാനമെന്നും താലിബാൻ അറിയിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അഫ്ഗാനിസ്ഥാന്റെ അയൽ രാജ്യമായ ഇറാഖിലും സമാനമായ രീതിയാണ് നടക്കുന്നത്.

Tags: afgan taliban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies