ഓസീസിനെ വിറപ്പിച്ച് അഫ്ഗാൻ ; നാല് റൺസിന് ജയം കൈവിട്ടു; റൺറേറ്റിൽ പിന്നിലായ ഓസീസിന് സെമിയിലെത്താൻ ഇനിയും കാത്തിരിക്കണം
അഡ്ലയ്ഡ് : ടി20യിലെ വമ്പൻ അട്ടിമറിയ്ക്ക് നാല് റൺസ് അകലെ അഫ്ഗാൻ നിര വീണു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് കേവലം നാല് റൺസിനാണ് അഫ്ഗാൻ കീഴടങ്ങിയത്. 8ന് ...


