അഫ്ഗാനിലെ സ്‌കൂളിൽ സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് ഭീകരർ
കാബൂൾ: അഫ്ഗാനിൽ സ്‌ഫോടന പരമ്പരകൾ തുടരുന്നു. ഖോസ്ത് മേഖലയിൽ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 15 പേർക്ക് പരിക്കേറ്റു. സ്‌കൂളിനകത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക ...