താലിബാനെതിരെ ശക്തമായ നടപടികളുമായി ഭരണകൂടം; 80 ഭീകരരെ സൈന്യം വധിച്ചു; 59 പേര്‍ക്ക് പരിക്ക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനെതിരെ ശക്തമായ നടപടികളുമായി ഭരണകൂടം; 80 ഭീകരരെ സൈന്യം വധിച്ചു; 59 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 08:44 am IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: ഭീകരതയ്‌ക്ക് അറുതിവരുത്താനുള്ള ശക്തമായ നടപടികളുമായി അഫ്ഗാനിസ്ഥാന്‍ സൈന്യം. താലിബാന്‍ ഭീകരര്‍ക്കെതിരെ നടത്തിയ ശക്തമായ ആക്രമണത്തില്‍ 80 ഭീകരരെ സൈന്യം വധിച്ചു. കനത്ത ഏറ്റുമുട്ടല്‍ നടന്നതിനാല്‍ 59 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഭീകരരുടെ നീക്കം തിരിച്ചറിഞ്ഞ് സൈന്യം നീങ്ങിയത്.

വ്യോമസേനയുടെ കൂടെ സഹായത്തോടെയാണ് കരസേന നീങ്ങിയത്. വിവിധ ഭീകര കേന്ദ്രങ്ങളില്‍ വ്യോമസേന ബോംബിട്ടതിനാല്‍ കനത്ത നഷ്ടമാണ് ഭീകരര്‍ക്കുണ്ടായിട്ടുള്ളത്. ഗസ്നി, ലോഗര്‍, സാബൂള്‍, ഫറാ, ഹെല്‍മന്ദ്,ബാഗ്ഹലാന്‍ എന്നീ പ്രവിശ്യകളിലായി ഒരേ സമയമാണ് സൈന്യം റെയ്ഡ് നടത്തിയത്. ഭീകര കേന്ദ്രങ്ങളിലേക്കുള്ള വഴികളില്‍ സ്ഥാപിച്ചിരുന്ന 115 മൈനുകളും സൈന്യം കണ്ടെത്തി നിര്‍വീര്യമാക്കി. ഭീകരകേന്ദ്രങ്ങളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തി. അമേരിക്കയുടെ സൈന്യം പിന്മാറാനുള്ള തീരുമാനം സെപ്തംബറില്‍ പൂര്‍ത്തിയാക്കാനിരിക്കേ അഫ്ഗാന്‍ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും ധീരമായ മുന്നേറ്റമെന്നാണ് പ്രതിരോധ വിദഗ്ധര്‍ ഇന്നലത്തെ സൈനിക നീക്കത്തെ വിലയിരുത്തിയത്.

Tags: AFGHAN TERRORafghan army
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies