AFGHAN WOMEN - Janam TV
Friday, November 7 2025

AFGHAN WOMEN

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മെഡിക്കൽ പരിശീലനത്തിനും വിലക്കേർപ്പെടുത്തി താലിബാൻ; നീക്കം ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഗണിക്കാതെ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി താലിബാൻ. നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസാനമാർഗം ആരോഗ്യമേഖല മാത്രമാണ്. മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിൽ ...

‘ആൺ തുണയില്ലാതെ വരുന്ന സ്ത്രീകളെ വിമാനത്തിൽ കയറ്റരുത്’: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി താലിബാൻ

കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഘട്ടം ഘട്ടമായി നിരോധിച്ച് താലിബാൻ. ഇതിന്റെ ആദ്യപടിയായി ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ പുരുഷന്മാർ ഒപ്പമില്ലാതെ യാത്ര ചെയ്യാൻ പാടില്ലെന്ന് താലിബാൻ ...

അഫ്ഗാനിൽ ഇനി സ്ത്രീകൾക്ക് രക്ഷയില്ല; തീർത്തും ഒറ്റപ്പെടുത്തി; മിണ്ടിയാൽ കൊല്ലുന്ന അവസ്ഥ: മനുഷ്യാവകാശ സംഘടനകൾ

ലണ്ടൻ: അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ നാൾക്കുനാൾ മോശമാകുന്നുവെന്ന റിപ്പോർട്ടു മായി മനുഷ്യാവകാശ സംഘടനകൾ. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദ ഡെമോക്രസി ഫോറമാണ് സ്ത്രീകളുടെ ദുരവസ്ഥ ...

പുതിയ സർക്കാരിൽ അവകാശങ്ങൾ നൽകണം; അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ഹെറാത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കാബൂൾ: യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷം സർക്കാർ രൂപീകരണത്തിൽ അവകാശങ്ങൾ ആവശ്യപ്പെട്ട് അനേകം അഫ്ഗാൻ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. ഹെറാത്തിലാണ് പ്രതിഷേധങ്ങൾ ...

ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല, ഞങ്ങളിനി ജീവിതകാലം മുഴുവൻ അഭയാർത്ഥികളെന്ന് അഫ്ഗാൻ പൗരൻ നാവേദ്

ന്യൂഡൽഹി: അഫ്ഗാൻ പട്ടാളക്കാരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെ കാണാതായതായി റിപ്പോർട്ട്.  അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ...