ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല, ഞങ്ങളിനി ജീവിതകാലം മുഴുവൻ അഭയാർത്ഥികളെന്ന് അഫ്ഗാൻ പൌരൻ നാവേദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല, ഞങ്ങളിനി ജീവിതകാലം മുഴുവൻ അഭയാർത്ഥികളെന്ന് അഫ്ഗാൻ പൗരൻ നാവേദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 10:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാൻ പട്ടാളക്കാരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെ കാണാതായതായി റിപ്പോർട്ട്.  അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച  സ്ത്രീകളെ ആണ് കാണാതായത്. ഡൽഹിയിലെ താമസക്കാരനായ   അഫ്ഗാൻ പൗരൻ   നാവേദ്  ആണ്  ഇക്കാര്യം മാദ്ധ്യമങ്ങളെ  അറിയിച്ചത്.

ഷെഹർ-ഇ-നവ് പാർക്കിൽ അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാതായി എന്നതിന്റെ  വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് നാവേദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.   കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെ ബന്ധുക്കൾ ഇവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെന്നും   ഇതാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയെന്നും നാവേദ് അറിയിച്ചു.

ഏകദേശം എട്ട് വർഷം മുമ്പാണ്  താൻ രാജ്യം വിട്ടുവന്നതെന്ന് നവേദ് പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനിൽ തനിക്ക് ഇപ്പോഴും നല്ല വിവര സ്രോതസ്സുകളുണ്ട്.  പ്രാദേശിക പൗരൻമാർക്ക് വിവരങ്ങൾ നൽകുന്ന ഒരു സ്വകാര്യ യുഎസ് സുരക്ഷാ സ്ഥാപനവുമായി നാവേദിന്  ബന്ധമുണ്ടെന്നാണ് സൂചന.

കുട്ടിക്കാലം മുതൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ബോംബാക്രമണവും ഷെല്ലാക്രമണവും വ്യോമാക്രമണവും പതിവ് കാഴ്ചയാണ്. ഇത് ഒരു   പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അവർ രാജ്യം വിടേണ്ടിവരുമെന്ന് സങ്കൽപ്പിച്ചില്ല എന്നും നാവേദ് നെടുവീർപ്പോടെ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ യുവജനങ്ങളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്. പ്രത്യേകിച്ച് സത്രീകൾ.  താലിബാൻ ഭീകരർ വീടുകളിൽ അതിക്രമിച്ച് കയറി യുവതികളെ ബലമായി കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് നടക്കുന്നുണ്ടെങ്കിലും സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്നും നാവേദ് കുറ്റപ്പെടുത്തു. നൂറുകണക്കിന് പെൺകുട്ടികളെ   ഷെഹർ-ഇ-നവ് പാർക്കിൽ നിന്ന് കാണാതായതിന്റെ ഉത്തരവാദിത്വവും അഫ്ഗാൻ ഭരണകൂടത്തിനാണെന്ന് നാവേദ് വിമർശിച്ചു.

അഫ്ഗാനിസ്ഥാൻ മുഴുവൻ  താലിബാൻ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ , ആളുകൾ രാജ്യം വിടാൻ നിർബന്ധിതരായിട്ടുണ്ടെങ്കിൽ  അതിന്  ഉത്തരവാദി   പ്രസിഡന്റ് അഷ്റഫ് ഗനിയാണെന്നും  അദ്ദേഹം പറഞ്ഞു. അത് ഒറ്റ രാത്രി കൊണ്ട് വന്നതല്ല. അവർ ഒന്നിനുപുറകെ ഒന്നായി പ്രവിശ്യകൾ  പിടിച്ചെടുത്തപ്പോഴും  അഫ്ഗാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും നാവേദ് പറഞ്ഞു.

കുണ്ടൂസിൽ മാത്രം 50,000 ത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പാലായനം ചെയ്തു.  അതിൽ പകുതിയിലധികവും കുട്ടികളാണ്.  കുട്ടികളും വീടുകളിൽ നിന്ന് എങ്ങെന്നില്ലാതെ ഓടിപോയതായാണ് വിവരങ്ങൾ.

അഫ്ഗാനിസ്ഥാനിലെ എല്ലാ യുവാക്കൾക്കും അവരുടെ ഭാവി നശിക്കുമെന്ന് നന്നായി അറിയാം. യുഎസും ഇന്ത്യയും വികസനത്തെ പിന്തുണയ്‌ക്കാൻ തുടങ്ങിയതോടെ  കാര്യങ്ങൾ മാറിയെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു  . താലിബാന് രാജ്യം കൈമാറിക്കൊണ്ട്  സ്വന്തം പ്രസിഡന്റ് ഓടിപ്പോയാൽ, ഞങ്ങൾക്കിനി  മറ്റെന്ത്  പ്രതീക്ഷയാണുള്ളത്?    ഞങ്ങൾ ഇപ്പോൾ നിരാശരാണ്.  ജീവിതകാലം മുഴുവൻ ഞങ്ങൾ അഭയാർത്ഥികളായി കഴിയേണ്ടിവരുമെന്നും നാവേദ് വ്യക്തമാക്കി.

Tags: AFGHAN WOMEN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies