51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി
ആംസ്റ്റല്‍വീന്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയോട് 3-5ന് തോറ്റതോടെയാണ് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായത്. ഇതോടെ അര്‍ജന്റീനക്കെതിരായ ...


