അഗ്നി മിസൈൽ ഇനി 7000 കിലോമീറ്റർ ലക്ഷ്യത്തിലേയ്‌ക്ക്; അനുമതി ലഭിച്ചാൽ രാജ്യത്തിന്റെ ആയുധശേഖരത്തിലേക്ക്
ന്യൂഡൽഹി: ഒരു ദുഷ്ടശക്തിയും തങ്ങൾക്ക് നേരെ തിരിയാനാകാത്തവണ്ണം മിസൈൽകരുത്ത് പതിന്മടങ്ങാക്കി ഇന്ത്യ. 5000 കിലോമീറ്റർ താണ്ടിയ അഗ്നി മിസൈലിന്റെ പരിക്ഷ്ക്കരിച്ച കരുത്തനെ ഉടനെ പുറത്തിറക്കുമെന്ന സൂചനയാണ് പ്രതിരോധ ...




