അഗ്നി മിസൈൽ ഇനി 7000 കിലോമീറ്റർ ലക്ഷ്യത്തിലേയ്ക്ക്; അനുമതി ലഭിച്ചാൽ രാജ്യത്തിന്റെ ആയുധശേഖരത്തിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നി മിസൈൽ ഇനി 7000 കിലോമീറ്റർ ലക്ഷ്യത്തിലേയ്‌ക്ക്; അനുമതി ലഭിച്ചാൽ രാജ്യത്തിന്റെ ആയുധശേഖരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 06:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു ദുഷ്ടശക്തിയും തങ്ങൾക്ക് നേരെ തിരിയാനാകാത്തവണ്ണം മിസൈൽകരുത്ത് പതിന്മടങ്ങാക്കി ഇന്ത്യ. 5000 കിലോമീറ്റർ താണ്ടിയ അഗ്നി മിസൈലിന്റെ പരിക്ഷ്ക്കരിച്ച കരുത്തനെ ഉടനെ പുറത്തിറക്കുമെന്ന സൂചനയാണ് പ്രതിരോധ വകുപ്പും ഡിആർഡിഒയും നൽകുന്നത്. 7000 കിലോമീറ്ററിലെത്തി പ്രഹരിക്കാനാവുന്ന മിസൈൽ ശേഷി ഇന്ത്യ നേടിയിരിക്കുന്നുവെന്ന അഭിമാനകരമായ വാർത്തയാണ് ഡിആർഡിഒ വൃത്തങ്ങൾ നൽകുന്നത്.

ദീർഘദൂരം മിസൈൽ സഞ്ചരിക്കുന്നതിന് എന്നും മിസൈലുകളുടെ വെല്ലുവിളി അതിന്റെ ഭാരമാണ്. ഭാരം കുറയ്‌ക്കാൻ ലോഹങ്ങൾ മാറ്റി ഉപയോഗിക്കുമ്പോൾ പ്രഹരശേഷി കുറയാനും പാടില്ലെന്നതും ഡിആർഡിഒ പരിഹരിച്ചെന്നാണ് സൂചന. അഗ്നി-5 മിസൈലിലെ ഉരുക്ക്ഭാഗങ്ങളെ മാറ്റി സംയുക്തലോഹങ്ങളുടെ പ്രത്യേക കൂട്ട് ഉപയോഗിച്ചാണ് പുതിയ പരീക്ഷണത്തിലൂടെ കരുത്തുകൂടിയ അഗ്നി മിസൈൽ തയ്യാറായിരിക്കുന്നത്. നിലവിലെ മിസൈലുകളേക്കാൾ 20 ശതമാനം ഭാരം കുറയ്‌ക്കാൻ പരീക്ഷണങ്ങൾക്ക് സാധിച്ചെന്നാണ് നിഗമനം. ആണവ പോർമുന ഘടിപ്പിക്കുന്ന അഗ്നി-5, 7000 കിലോമീറ്റർ അനായാസം താണ്ടുമെന്നും ഡിആർഡിഒ ഉറപ്പുനൽകുന്നു.

ഇതുവരെ പരീക്ഷിക്കപ്പെട്ടവയിൽ അഗ്നി-3, 40 ടൺ ഭാരമുള്ളതും 3000 കിലോമീറ്റർ ലക്ഷ്യം ഭേദിക്കുന്നതുമായിരുന്നു. അഗ്നി-4, 20 ടൺ അധികം ഭാരമേറിയതും കൂടുതൽ ദൂരം കടന്നുമുന്നേറുന്നതരത്തിലേക്കാണ് വികസിപ്പിച്ചത്. ഇന്ത്യയുടെ ആണവ കരുത്തെല്ലാം പ്രധാനമായും തൊട്ടടുത്ത ശത്രുക്കളായ പാകിസ്താനേയും ചൈനയേയും ലക്ഷ്യം വെച്ചുള്ളതാണ്. അതിനാൽ ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകളാൽ ഡിആർഡിഒ ഏത് അടിയന്തിര ഘട്ടത്തേയും നേരിടാനാണ് ആയുധങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അതിനായി നിരന്തരം പുതിയ പരീക്ഷണങ്ങളാണ് ഡിആർഡിഒ നടത്തുന്നതെന്നും  പ്രതിരോധ വകുപ്പുന്റെ അനുമതി ലഭിച്ചാലുടൻ അഗ്നിയുടെ പുതിയ കരുത്ത് ആകാശം ഭേദിക്കുമെന്നും ഡിആർഡിഒ അറിയിച്ചു.

Tags: AGNI MISSILE
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies