Agnipath Recruitment - Janam TV
Saturday, November 8 2025

Agnipath Recruitment

കരസേനയിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ജൂൺ 30 മുതൽ

കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കും. പരീക്ഷയുടെ ഷെഡ്യൂളും ...

ദക്ഷിണ കേരളത്തിലെ ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണം; ആദ്യ ദിനം യോഗ്യത നേടിയത് 151 പേർ

കൊല്ലം: ദക്ഷിണ കേരളത്തിലെ ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണം. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ച റിക്രൂട്ട്‌മെന്റ് റാലി ജില്ലാ കളക്ടർ അഫ്‌സാന പർവീനാണ് ഫ്‌ളാഗ് ...

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്; നവംബർ 15 മുതൽ കൊല്ലത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കോഴിക്കോട് / കൊല്ലം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും. ഒക്ടോബർ ഒന്ന് മുതൽ 20 വരെയാണ് കോഴിക്കോട് റിക്രൂട്ട്‌മെന്റ് നടക്കുക. കൊല്ലത്ത് നവംബർ 15 ...

അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കാനൊരുങ്ങി വ്യോമസേന; ജൂൺ 24 ന് തുടക്കം കുറിക്കും

ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികളുടെ വ്യാജ പ്രചാരണങ്ങൾക്കിടയിൽ രാജ്യസുരക്ഷയ്ക്കായി അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വ്യോമ സേന. ജൂൺ 24 മുതൽ സെലക്ഷൻ ആരംഭിക്കും. ഇതോടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് ...

അഗ്നിപഥ് കലാപം ബിജെപി നേതാക്കൾക്കെതിരെ തിരിച്ചുവിടാൻ നീക്കം; ബിഹാറിൽ ഉപമുഖ്യമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം

പട്‌ന: ബിഹാറിൽ ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് അക്രമം. ഉപമുഖ്യമന്ത്രിയുടെയും ബിജെപി സം്സ്ഥാന അധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം ...