കരസേനയിലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ജൂൺ 30 മുതൽ
കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കും. പരീക്ഷയുടെ ഷെഡ്യൂളും ...





