ഇഡിയുടെ ചോദ്യം ചെയ്യലിനിടെയും കേന്ദ്രസർക്കാർ പദ്ധതിക്ക് വിമർശനം; അഗ്നിപഥ് പദ്ധതി നടപ്പാക്കരുതെന്ന് രാഹുൽ
ഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടിയിലും കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻഫോഴ്‌സ്‌മെന്റ് ...