അഹമ്മദ് ദേവർ കോവിലിന്റെ സംരക്ഷകൻ മുഖ്യമന്ത്രി; നിരോധിത മതഭീകരവാദ സംഘടനയുമായി ബന്ധം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധ മാർച്ച്
കോഴിക്കോട്: അഹമ്മദ് ദേവർ കോവിലിൽ എംഎൽഎയ്ക്ക് നിരോധിത മതഭീകരവാദ സംഘടനയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ...


