ആദ്യ കപ്പൽ 15-ന് എത്തും; ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യ കപ്പൽ 15-ന് എത്തും; ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമ്മാണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 11:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്റെ വികസന കുതിപ്പിന് മുന്നേറ്റമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പൽ 15-ാം തീയതി എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് തുറമുഖ നിർമ്മാണം. ആദ്യ കപ്പലെത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് തുറമുഖത്തിന്റെ സജ്ജീകരണങ്ങൾ ഒരുക്കുക. മൂന്നു കിലോമീറ്റർ പുലിമുട്ടിൽ രണ്ട് കിലോമീറ്ററോളം പുലിമുട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്ന് ബർത്തുകളാണ് തുറമുഖത്തിന്റെ പ്രധാന സവിശേഷത. 270 അടി നീളമുള്ള ബർത്തിൽ 235 അടി നീളുള്ള 5000 ടൺ ഭാരം വഹിക്കാനുള്ള വാണിജ്യ കപ്പൽ ആണ് തുറമുഖത്ത് ആദ്യം നങ്കൂരം ഇടുന്നത്. ഒരേസമയം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും തുറമുഖത്ത് ഒരുക്കും. 2024 ഓടുകൂടി തുറമുഖത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സർക്കാർ.

അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പലായ ഷെൻ ഹുവാ-15 ഗുജറാത്തിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് കപ്പൽ കേരളത്തിലേക്ക് തിരിച്ചത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31-നാണ് കപ്പൽ യാത്ര തുടങ്ങിയത്. സെപ്റ്റംബർ 29-ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ചൈനയിൽ നിന്നും വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്നതിനുള്ള മൂന്ന് ക്രെയിനുകളുമായാണ് ഷെൻ ഹുവാ -15 കപ്പൽ എത്തുന്നത്. അതിനാൽ ക്രെയിനുകൾ ഇറക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള വിദഗ്ധ സംഘം ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് തുറമുഖ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

 

Tags: Vizhinjam HarborAhamad Devar Kovilvizhinjam port development
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies