ഇനി അവഗണന സഹിക്കാനാവില്ല; നാടുവിടാനൊരുങ്ങി പാകിസ്താൻ മുൻ ക്യാപ്റ്റൻ
പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ സർഫ്രാസ് അഹമ്മദ് നാടു വിടാനൊരുങ്ങുന്നു. യു.കെയിലേക്കാണ് താരം ചേക്കേറാൻ ഒരുങ്ങുന്നത്. കരിയർ മുന്നോട്ട് കൊണ്ടുപോകാനാണ് വിക്കറ്റ് കീപ്പർ ബാറ്റർ രാജ്യം ...