ആരാടാ നിന്റെയോക്കെ ചാച്ചു...! ചെല്ലപ്പേര് വിളിച്ച ആരാധകനെ ചീത്ത വിളിച്ച് പാക് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാടാ നിന്റെയോക്കെ ചാച്ചു…! ചെല്ലപ്പേര് വിളിച്ച ആരാധകനെ ചീത്ത വിളിച്ച് പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 07:51 pm IST
Facebook
Twitter
WhatsAppTelegram

ചെല്ലപ്പേര് വിളിച്ച ആരാധകരോട് തട്ടിക്കയറി പാകിസ്താൻ താരം ഇഫ്തീഖർ അഹമ്മദ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യുടെ ആദ്യ ഇന്നിം​ഗ്സിൽ‌ ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

പാക് ആരാധകർ ചാച്ചു എന്ന് വിളിച്ചതാണ് വലം കൈയൻ ബാറ്ററെ ചൊടിപ്പിച്ചത്. നിന്നോടൊക്കെ വായടച്ച് വയ്‌ക്കാനല്ലെ പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. ചില തെറി വാക്കുകളും താരം പ്രയോ​ഗിക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ആരാധകർ തന്നെയാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചത്. എന്തായാലും വീഡിയോ വൈറലായി.

ഹാമിൾട്ടനിലെ രണ്ടാം ടി20യിലും പാകിസ്താന് തോൽവിയായിരുന്നു ഫലം. 21 റൺസിനായിരുന്നു തോൽവി. ഇഫ്തീഖർ അഹമ്മദിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. രണ്ടക്കം കാണാതെ താരം പുറത്താവുകയായിരുന്നു. നേരത്തെ പേസർ ഹസൻ അലി ആരാധകരെ തെളിവിളിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.

Kalesh b/w Pak Cricketer Iftikhar ahmed and a Pakistan Fan during Pak vs Nz match over calling him chachu
pic.twitter.com/n9UJakb8xY

— Ghar Ke Kalesh (@gharkekalesh) January 14, 2024

“>

 

Tags: fanIftikharAhmedAbusesChachu
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies