നാനൂറാം ജന്മവാർഷികത്തിൽ ലച്ചിത് ബൊർഫുക്കന് ആദരവായി 43 ലക്ഷം കൈയെഴുത്തു ലേഖനങ്ങൾ; ആസാം സർക്കാർ ഗിന്നസ് ബുക്കിലേക്ക്
ദിസ്പൂർ: 43 ലക്ഷം കയ്യെഴുത്തു ലേഖനങ്ങൾ തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ച് അസം സർക്കാർ. വിഖ്യാത അഹോം സൈനിക കമാൻഡറായ ലച്ചിത് ...


