-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം
8,000 മീറ്ററിലധികം ഉയരത്തിൽ പറന്നതായി അവകാശപ്പെടുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വൈറൽ വീഡിയോ എഐ സൃഷ്ടിയാണെന്ന് കണ്ടെത്തൽ. ചൈനീസ് പാരാഗ്ലൈഡറായ 55 കാരൻ പെങ് യുജിയാങ് 3,000 മീറ്റർ ...