-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

8,000 മീറ്ററിലധികം ഉയരത്തിൽ പറന്നതായി അവകാശപ്പെടുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വൈറൽ വീഡിയോ എഐ സൃഷ്ടിയാണെന്ന് കണ്ടെത്തൽ. ചൈനീസ് പാരാഗ്ലൈഡറായ 55 കാരൻ പെങ് യുജിയാങ് 3,000 മീറ്റർ ഉയരത്തിൽ പറക്കുന്നതിനിടെ അപ്രതീക്ഷിതമായ അപ്‌ഡ്രാഫ്റ്റ് മൂലം വീണ്ടും 5,000 മീറ്ററോളം ഉയരത്തിലേക്ക് പോയതായി അവകാശപ്പെട്ടിരുന്നു.

മൈനസ് 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ അപകടകരമാം വിധം കുറഞ്ഞ ഓക്സിജൻ അളവും ഹൈപ്പോക്സിയയും കഠിനമായ മഞ്ഞുവീഴ്ചയും നേരിടേണ്ടി വന്നിട്ടും പെങ്ങിന് ബോധാവസ്ഥയിൽ തുടരാൻ കഴിഞ്ഞു. ഒടുവിൽ സുരക്ഷിതമായി തിരിച്ചിറങ്ങുകയും ചെയ്തു.

സംഭവത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ ആദ്യ അഞ്ച് സെക്കന്റുകൾ എഐ നിർമ്മിതമാണെന്ന് കണ്ടെത്തി. വീഡിയോ ക്ലിപ്പിൽ ഉയരത്തിലേക്ക് തെന്നി നീങ്ങുന്ന പാരാഗ്ലൈഡറെ കാണാം. ഈ ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ക്രോപ്പ് ചെയ്ത വീഡിയോയിൽ ഡൗബാവോ എഐയുടെ ലോഗോ ഒഴിവാക്കിയിട്ടുണ്ട്. ഇത് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ എഐ ടൂൾ സൃഷ്ടിച്ചതായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. വീഡിയോയുടെ അതേ ഭാഗം മെയ് 25 ന് കമ്പനിയുടെ വാട്ടർമാർക്ക് ഉപയോഗിച്ച് ഫേസ്ബുക്കിൽ പ്രത്യേകം അപ്‌ലോഡ് ചെയ്തു. ഫൂട്ടേജുകളുടെ വിശകലനം AI ഉപയോഗത്തിന്റെ തെളിവുകൾ നൽകിയതായി പ്രസ്താവിച്ചുകൊണ്ട്, AI-വെരിഫിക്കേഷൻ കമ്പനിയായ GetReal Labs, ഇത് ശരിവച്ചു.

Tags: AI-generated videoChinese paraglider
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies