സിഖ് ഗുരുക്കന്മാരെ മനുഷ്യ രൂപത്തിൽ ചിത്രീകരിച്ചു;ധ്രുവ് റാത്തിയുടെ യൂട്യൂബ് വീഡിയോക്കെതിരെ പ്രതിഷേധം;പരാതിയുമായി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്കമ്മിറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഖ് ഗുരുക്കന്മാരെ മനുഷ്യ രൂപത്തിൽ ചിത്രീകരിച്ചു;ധ്രുവ് റാത്തിയുടെ യൂട്യൂബ് വീഡിയോക്കെതിരെ പ്രതിഷേധം;പരാതിയുമായി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 10:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിഖ് മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ച് വെട്ടിലായി വിവാദ യൂട്യൂബർ ധ്രുവ് റാത്തി. തന്റെ യൂട്യൂബ് വീഡിയോയിൽ സിഖ് ഗുരുക്കന്മാരുടെ എഐ നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. “ദി സിഖ് വാരിയർ ഹു ടെറിഫൈഡ് ദി മുഗൾസ്” എന്ന പേരിൽ പോസ്റ്റ് ചെയ്ത എഐ-ജനറേറ്റഡ് വീഡിയോ പ്രതിഷേധം ശക്തമായതോടെ ധ്രുവ് യൂട്യൂബിൽ നിന്നും നീക്കം ചെയ്തു.

സിഖ് ഗുരുക്കന്മാരെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ച വീഡിയോ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് വിശ്വാസികളും രാഷ്‌ട്രീയപാർട്ടികളും ആരോപിച്ചു. അകാൽ തഖ്ത്, ശിരോമണി അകാലിദൾ (എസ്എഡി), ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) എന്നിവയുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് വീഡിയോ പിൻവലിച്ചത്. സിഖ് ഗുരുക്കന്മാരെ മനുഷ്യരൂപത്തിൽ വീഡിയോകളിലോ സിനിമകളിലോ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന് എസ്‌ജിപിസിയും എസ്‌എഡിയും പറഞ്ഞു.

വീഡിയോ വിവാദമായത്തോടെ ധ്രുവ് റാത്തയും വിശദീകരണവുമായി രംഗത്തുവന്നു. തന്റെ വീഡിയോയ്‌ക്ക് നല്ല പ്രതികരണം ലഭിച്ചുവെങ്കിലും സിഖ് ഗുരുക്കന്മാരുടെ ആനിമേറ്റഡ് ചിത്രീകരണം അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചതിനാൽ അത് പിൻവലിക്കാൻ തീരുമാനിച്ചുവെന്നാണ് ധ്രുവ് റാത്തി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞത്. ഇതിന് മുൻപും ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ധ്രുവിന്റെ വീഡിയോകൾ വിവാദമായി മാറിയിട്ടുണ്ട്.

സിഖ് ഗുരുക്കന്മാരുടെ ചരിത്രം പവിത്രമാണെന്നും അത് വളച്ചൊടിക്കരുതെന്നും വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വിശ്വാസി സമൂഹം മുന്നറിയിപ്പ് നൽകി. സിഖ് ചരിത്രത്തെക്കുറിച്ചുള്ള യൂട്യൂബറുടെ വീഡിയോക്കെതിരെ ഡൽഹി കാബിനറ്റ് മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയും വിമർശനമുന്നയിച്ചു. ഇത് അനാദരവ് ആണെന്നും സിഖ് ഗുരുക്കന്മാരുടെയും ജീവത്യാഗം ചെയ്തവരുടെയും പാരമ്പര്യത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധ്രുവ് റാത്തിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) സൈബർ ക്രൈം സെല്ലിൽ പരാതി നൽകി.

Tags: Sikh principlesSikh gurusAI-generated videoYouTuberDhruv Ratheeoutrage
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies