എഐഎഡിഎംകെ മുൻ മന്ത്രിയടക്കം ബിജെപിയിൽ; തമിഴ്നാട്ടിൽ ബിജെപിയുടെ വമ്പൻ നീക്കം
ന്യൂഡൽഹി: തമിഴ്നാട്ടിൽ ദേശീയതയുടെ പടയൊരുക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രമുഖ എഐഎഡിഎംകെ അംഗങ്ങൾ ബിജെപിയിൽ. മുൻ എംഎൽഎമാരടക്കമുള്ളവരാണ് ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ എഐഎഡിഎംകെ ...


