കേന്ദ്ര സർക്കാർ നടത്തുന്ന ജനകീയ പദ്ധതികളിൽ ആകൃഷ്ടനായി; മുൻ സേലം എംഎൽഎ വെങ്കിടാചലം ബിജെപിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാർ നടത്തുന്ന ജനകീയ പദ്ധതികളിൽ ആകൃഷ്ടനായി; മുൻ സേലം എംഎൽഎ വെങ്കിടാചലം ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 06:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്. മുൻ സേലം എംഎൽഎയും തമിഴ്‌നാട് മന്ത്രിയുമായിരുന്ന എഐഎഡിഎംകെ നേതാവ് വെങ്കിടാചലം ബിജെപിയിൽ ചേർന്നു. സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ബിജെപി ഉപാദ്ധ്യക്ഷന്മാരായ കെ.പി രാമലിംഗവും കരുനാഗരാജനും വെങ്കിടാചലത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

നിരവധി അനുയായികളോടൊപ്പമാണ് വെങ്കിടാചലം ബിജെപിയിലെത്തിയത്. സേലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ മാറ്റം എഐഡിഎംകെ നേതൃത്വത്തിന് വലിയ തിരച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ജനകീയ പദ്ധതികളിൽ പ്രചോദിതനായാണ് വെങ്കിടാചലത്തിന്റെ ബിജെപി പ്രവേശം. സേലം മണ്ഡലത്തിലെ പരിണിത പ്രജ്ഞനായ നേതാവാണ് വെങ്കിടാചലം.

ഇത് സംബന്ധിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈ സമൂഹമാദ്ധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചു. മുൻ സേലം നിയമസഭാംഗവും തമിഴ്നാട് രാഷ്‌ട്രീയത്തിലെ സജീവ മുഖവുമായ വെങ്കടാചലം തന്റെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നു. ബിജെപി തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി.രാമലിംഗം, കരുനാഗരാജൻ എന്നിവർ ചേർന്ന് ഇവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിലുള്ള പ്രചോദനമാണ് വെങ്കിടാചലത്തെ ബിജെപിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള രാഷ്‌ട്രീയ അനുഭവം ബിജെപിക്ക് പ്രയോജനം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു.

Tags: BJPAIADMKAIADMK leader joins BJP
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies