air crash - Janam TV
Sunday, November 9 2025

air crash

ഹെലികോപ്റ്റർ അപകടം; അഞ്ച് യുഎസ് സൈനികർ മരിച്ചു

വാഷിം​ഗ്ടൺ: കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് അമേരിക്കൻ സൈനികർ മരിച്ചു. പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ്  അപകടമുണ്ടായതെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇസ്രയേലും ...

ചൈനീസ് വിമാനത്തിന്റെ 36,000 അവശിഷ്ടങ്ങൾ കണ്ടെത്തി: തെരച്ചിൽ നടത്തുന്നത് 15,000 പേർ ചേർന്ന്

ബെയ്ജിംഗ്: തകർന്നു വീണ ചൈനീസ് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ 36,000ത്തോളം അവശിഷ്ടങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് 132 യാത്രക്കാരുമായി പോയ എം.യു 5735 ...

ചൈന വിമാനാപകടം ; രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തി

ബെയ്ജിംഗ് : യാത്രികരുമായി പോകുന്നതിനിടെ തകർന്ന ചൈനീസ് വിമാനത്തിന്റെ മറ്റൊരു ബ്ലാക് ബോക്‌സ് കൂടി കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് രണ്ടാമത്തെ ബ്ലാക് ബോക്‌സ് ...

ഇവര്‍ ആകാശപാതയില്‍ ജീവന്‍ പൊലിഞ്ഞവര്‍ 

സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ സമാനമായ ആകാശദുരന്തം ഏറ്റുവാങ്ങിയവര്‍ ഏറെയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആകാശപാതയില്‍ ജീവന്‍ പൊലിഞ്ഞവര്‍ ഏറെയാണ്. ...

ബൊളീവിയയിൽ വിമാന അപകടം: ആരോഗ്യവകുപ്പിലെ ആറ് ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ലാ പാസ്: ബൊളീവിയയിൽ വിമാനാപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ബൊളീവിയൻ സൈനിക വിമാനമാണ് തകർന്നുവീണത്. ആമസോൺ മേഖലയിലെ അഗ്വാ ഡുലേസ് എന്ന പ്രദേശത്താണ് സൈനിക വിമാനം തകർന്നു വീണത്. ...

ഫിലിപ്പീൻസ് വിമാനദുരന്തം: രക്ഷപെട്ടവർ ചാടിയത് 130 അടി ഉയരത്തിൽ നിന്നുവരെ; മരണം 45 ആയി

മനില: ഫിലിപ്പീൻസ് വിമാന ദുരന്തത്തിലെ രക്ഷപെട്ടവരുടെ ധീരതയെ പ്രശംസിച്ച് ജനങ്ങൾ. സൈനികരായ യാത്രക്കാരിൽ രക്ഷപെട്ടവരെല്ലാം തന്നെ വിമാനത്തിൽ നിന്നും താഴേയ്ക്ക് ചാടിയവരാണെന്നാണ് റിപ്പോർട്ട്. താഴെവീണവിമാനം ഉടനെ തീപിടിച്ചു ...

ഫിലിപ്പീൻസിലെ വിമാന ദുരന്തം; 17 സൈനികർ മരിച്ചു; വിമാനത്തിലുണ്ടായിരുന്നത് 92 പേർ

കൊട്ടബാറ്റോ : ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ 17 മരണം. 17 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഫിലിപ്പീൻസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ പരിക്കുകളോടെ ...

‘ടാർസൻ’ സിനിമാ താരം വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ കഴിഞ്ഞ ദിവസം വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ടാർസൻ സിനിമ താരവും കൊല്ലപ്പെട്ടു. ടാർസനായി അഭിനയിച്ച ജോ ലാറയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യ ഗ്വെൻ ...