പാകിസ്താൻ ലക്ഷ്യമിട്ടതിൽ സുവർണ ക്ഷേത്രവും ; ക്ഷേത്രത്തിന് നേരെ വന്ന പാക് ഡ്രോണുകളും മിസൈലുകളും തച്ചുടച്ച് ഇന്ത്യൻ വ്യോമസേന
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രത്തിന് നേരെയും പാകിസ്താൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് കണ്ടെത്തൽ. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ...